logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അനന്തരവന്‍
ബാലരാമവര്‍മ്മയുടെ അനന്തരവനാണ് മാര്‍‍ത്താണ്ഡവര്‍‍മ്മ
nephew
బాలరామవర్మ మేనల్లుడు మార్తాండవర్మ

അനന്തരവള്‍
അയാളുടെ അനന്തരവളുടെ കുട്ടിയാണത്
niece
ఆ పాప అతని మేనకోడలి కూతురు.

അനന്തരാവകാശി
ഇനി അനന്തരാവകാശി ആരായിരിക്കുമെന്ന് തീരുമാനിക്കണം
inheritor
తర్వాత వారసుడు ఎవరో నిర్ణయించాలి

അനന്യം
അനന്യമായ ഒരു കൃതിയാണ് റൂബിയാത്ത്
without an equal
రుబాయత్ ఒక అనన్యమైన కవిత

അനന്വയം
നളചരിതം ഒരു അനന്വയമാണ്
state of being
నలచరిత్ర ఒక అసమానమైన కావ్యం

അനര്‍‍ഗളം
നദിയുടെ അനര്‍ഗ്ഗളമായ പ്രവാഹം കവിതയെഴുതാന്‍ എന്നെ പ്രചോദിപ്പിച്ചു
free flowing
నదీ యొక్క అనర్గళ ప్రవాహం నన్ను కవిత్వం రాయటానికి ప్రబోదన చేసింది

അനര്‍‍ഘം
പി.ടി. ഉഷയുടെ നേട്ടങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനര്‍ഘനിമിഷങ്ങള്‍ ആയിരുന്നു
inestimable
పి.టి ఉష సాధించిన విజయాలు భారతదేశానికి అమూల్య క్షణాలను అందించాయి

അനര്‍‍ഥം
അപകടത്തില്‍ യാതൊരു അനര്‍ഥവും സംഭവിച്ചില്ല
trouble
ఆ దుర్ఘటనలో ఏ అనర్థం సంభవించలేదు

അനല്‍
മരച്ചീനി അനലിന്‍റെ മുകളിലിട്ടു ചുട്ടെടുത്തു
live coal
గెణుసుగడ్డను నిప్పు మీద కాల్చాను

അനവധി
അനവധി മനുഷ്യര്‍ ഇവിടെ വന്നിട്ടുണ്ട്
innumerable
అసంఖ్యాక జనులు ఇక్కడికి వచ్చారు


logo