logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

antecedents
പൂര്‍വചരിത്രം

anti-corruption measure
അഴിമതി നിരോധ നടപടി

anti-dumping
വെറുതെ തള്ളിയിടുന്നതിന് എതിരായി

anticipated expenditure
പ്രതീക്ഷിതവ്യയം

anticipated income
പ്രതീക്ഷിത വരവ്

anticipation
പ്രത്യാശ, പൂര്‍വജ്ഞാനം

anticipatory bail
പ്രത്യാശിത ജാമ്യം

antique
പുതാവസ്തു

apartheid
വര്‍ണ വിപേചനം

apathy
ഉദാസീനത


logo