logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

reserve
സംവരണം ചെയ്യുക, കരുതല്‍ധനം, കരുതല്‍സേന

reserve price
റിസര്‍വ് പ്രൈസ്

reserved accommodation
റിസര്‍വ് ചെയ്ത വാസസ്ഥലം

reserved constituency
സംവരണം ചെയ്ത നിയോജകമണ്ഡലം

resettlement
പുനരധിവാസം

reshuffle
മാറ്റം, അഴിച്ചുമാറ്റം

residence
വസതി, താമസസ്ഥലം

resident
വസിക്കുന്നവന്‍

resident permit
താമസിക്കാനുള്ള അനുമതി

residential
ആവാസം, നിവാസം


logo