logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

procurement
ആദാനം, സംഭരണം

product
വിളവ്, ഉല്‍പന്നം

production
ഉത്പന്നം, വിളവ്, ഹാജരാക്കൽ

profession
തൊഴിൽ, വൃത്തി

professional achievement
തൊഴിൽപരമായ

proficiency certificate
പ്രവീണതാ പത്രം

profile
സംക്ഷിപ്ത വിവരണം, പ്രൊഫൈൽ

profit
ലാഭം

programme
പരിപാടി

programme schedule
കാര്യക്രമപ്പട്ടിക, പ്രോഗ്രാം ഷെഡ്യൂൾ


logo