logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

communicate
അറിയിക്കുക

communication
സംപ്രേഷണം സന്ദേശം, സമ്പര്‍ക്കം, സതാഗതം, എഴുത്തുകുത്ത്

communication gap
വാര്‍ത്താവിനിമയത്തിലുള്ള വിടുതൽ/അഗ്രാഹ്യത

communique
കമ്മ്യൂണിക്കേ

community
സമുദായം, സമൂഹം

community centre
സാമൂഹ്യകേന്ദ്രം, കമ്മ്യൂണിറ്റി സെന്‍റ൪

community development project
സാമൂഹ്യവികസന പ്രോജക്ട്

community service
സാമൂഹ്യ സേവനം

commutation
രൂപാന്തരണം, പരിവര്‍ത്തനം, ലഘുകരണം

commuted leave
കമ്മ്യുട്ടഡ് അവധി


logo