logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

announcement
പ്രഖ്യാപനം, അറിയിപ്പ്

annoyance
ദ്രോഹം, ഉപദ്രവം

annual financial statement
വാര്‍ഷികധന വിവരപ്പത്രിക, ബജറ്റ്

annual report
വാര്‍ഷിക റിപ്പോര്‍ട്ട്

annuity
വര്‍ഷാശനം, വാര്‍ഷികവേതനം

anonymous
പേരറിയാത്ത, പേര് വയ്ക്കാത്ത

anonymous complaint
പേര് വയ്ക്കാത്ത പരാതി

answer sheet
ഉത്തരക്കടലാസ്

answerability
ഉത്തരവാദം

antagonist
പ്രതിരോധി, എതിരാളി


logo