logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

requisites
ആവശ്യങ്ങൾ

requisition
ആവശ്യപ്പെടൽ, അഭ്യര്‍ഥന, അതിഗ്രഹണം

requisition form
അര്‍ഥനാ ഫോറം

requisition slip
അര്‍ഥനാ പത്രം, റിക്വസിഷന്‍ സ്ലിപ്പ്

rescue
രക്ഷാഗൃഹം

research work
ഗവേഷണ പ്രവൃത്തി, റിസര്‍ച്ച് വര്‍ക്ക്

resentment
അപ്രസന്നത

reservation
വച്ചുപോരൽ, സംവരണം, റിസര്‍വേഷന്‍

reservation fee
റിസര്‍വേഷന്‍ ഫീസ്

reservation of post
തസ്തിക സംവരണം


logo