logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

commerce
വാണിജ്യം

commercial break
പരസ്യത്തിനുള്ള ഇടവേള, കമേഴ്സിയൽ ബ്രേക്

commission
കമ്മീഷന്‍, ആയോഗം, കിഴിവ്

commissioning
അധികാരം നല്‍കൽ, കമ്മീഷന്‍ ചെയ്യൽ

commit
കമ്മിറ്റുചെയ്യുക, ഏല്‍പ്പിക്കുക, അനുഷ്ഠിക്കുക

commitment
വാഗ്ദാനം, ജയിലിലേല്‍പ്പിക്കൽ

commodity
ചരക്ക്, വ്യാപാരവസ്തു, സാധനം

common
സാമാന്യമായ, പൊതു

communal
സാമുദായികമായ, വര്‍ഗീയമായ

communal harmony
സാമുദായിക സൌഹാര്‍ദ്ദം


logo