logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

private and confidential
സ്വകാര്യവും ഗോപ്യവും

privilege
വിശേഷാധികാരം, പ്രത്യേകാധികാരം

privilege committee
വിശേഷാധികാര സമിതി, പ്രിവിലേജ് കമ്മിറ്റി

prize
സമ്മാനം

pro-rata
ആനുപാദികമായി

pro-rata quota
ആനുപാതികമായ ക്വോട്ട

probability
സംഭാവ്യത

probate
പ്രൊബേറ്റ്

probation
പ്രൊബേഷന്‍, പരിവീക്ഷ

probationary
പ്രൊബേഷനറി


logo