logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

replace
പുന:സ്ഥാപിക്കുക, മാറ്റി വയ്ക്കുക

replacement
പുനഃസ്ഥാപനം, മാറ്റിവയ്ക്കൽ

replenishment
പുന:പൂര്‍ത്തി, കുറവ് നികത്തൽ

report
റിപ്പോര്‍ട്ട്

repository
ആശ്രയം, ആധാരം, നിധാനം

representation
പ്രാതിനിധ്യം, നിവേദനം, വാദം, അഭിവേദനം

representative
പ്രതിനിധി

reprimand
ശാസിക്കുക, ഭര്‍ത്സനം

reprint
പുനര്‍മുദ്രണം, വീണ്ടും അച്ചടിക്കൽ

reprisal
പ്രതിശോധം


logo