logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

cognizable offence
കോഗ്നൈസബിൾ ഒഫന്‍സ്, പോലീസിന് നേരിട്ടു കൊടുക്കാവുന്ന കുറ്റം

cognizance
വിചാരണയ്ക്കെടുക്കുക

coincidence
സംയോഗം, യാദൃച്ഛികത്യം

collaboration
സഹപ്രവര്‍ത്തനം

collateral security
പാര്‍ശ്വിക സെക്യൂരിറ്റി, ആനുഷംഗിക

colleague
സഹപ്രവര്‍ത്തകന്‍, കൂട്ടാളി

collective
കൂട്ടായ

collective responsibility
കൂട്ടുകൃഷി

collectorate
കളക്ടറേറ്റ്

collusion
കപടസന്ധി,രഹസ്യധാരണ, യോജിച്ചുള്ള ചതിപ്രയോഗം


logo