logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

reorganization
പുനഃസംഘടന

reorientation
നവീകരണം

repairable
കേടുപാട് തീര്‍ക്കാവുന്ന

repatriate
ദേശപ്രത്യാവര്‍ത്തനം ചെയ്ക

repatriation of services
സേവന പ്രത്യാവര്‍ത്തനം

repay
വീടുക, തിരിയെകൊടുക്കുക

repayable
തിരിച്ചുകൊടുക്കേണ്ട

repeal
നിരസനം, റദ്ദാക്കൽ

repeat order
പുനരാദേശം, വീണ്ടും നല്‍കുന്ന ഉത്തരവ്

repetitive work
ആവര്‍ത്തിച്ചുള്ള ജോലി


logo