logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

co-partner
സഹപങ്കാളി

coaching
കോച്ചിങ്

coalition government
കൂട്ടു സര്‍ക്കാര്‍

code
കോഡ്, നിയമാവലി, നിയമസംഹിത

code number
കോഡ് നമ്പര്‍

code of conduct
ആചരണ സംഹിത

code word
കോഡ്ഭാഷ, സങ്കേതിക വാക്ക്

coding
കോഡിങ്

coercion
ബലപ്രയോഗം, അവപീസനം, നിര്‍ബന്ധനം, ബലാല്‍ക്കരണം

cognizable
കോഗ്നൈസബിൾ, വിചാരണാധികാരമുള്ള


logo