logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

removal
നിഷ്കാസനം, നീക്കുക

remuneration
വേതനം, പ്രതിഫലം

render
കൊടുക്കുക, സമര്‍പ്പിക്കുക, തര്‍ജുമ ചെയ്യുക

renewal
നവീകരണം, പൊളിച്ചെഴുത്ത്, പുതുക്കൽ

renewal of demand
ഡിമാന്‍ഡ് നവീകരണം

renounce
പരിത്യജിക്കുക

renovation
പുതുക്കൽ, പുതുക്കിപ്പണിയൽ

rent
വാടക, വാട്ടം, വാരം

rented space
വാടക സ്ഥലം

reopening
പുനരാരാംഭം


logo