logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

closing date
അവസാനത്തീയതി

closure
അടപ്പ്, സമാപനം

clue
സൂചന

co (as in 'co-chairman')
സഹ

co-accused
കൂട്ടുപ്രതി

co-existence
സഹവര്‍ത്തിത്വം

co-opt
കോ-ഓപ്റ്റ് ചെയ്യുക, ചേര്‍ക്കുക, സഹയോജിപ്പിക്കുക

co-opted member
സഹയോജിത അംഗം

co-ordination
ഏകോപനം, സമന്വയം

co-owner
കൂട്ടുടമസ്ഥ൯


logo