logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

remedial action
പരിഹാര പ്രവര്‍ത്തനങ്ങൾ

remedial measures
പരിഹാരനടപടികൾ

remedial transfer
പരിഹാരപരമായ സ്ഥലംമാറ്റം, പ്രതിവിധിയായ

reminder
റിമൈന്‍ഡര്‍, ഓര്‍മക്കുറിപ്പ്

remission
ഇളവ്, കിഴിവനുവദിക്കൽ, പരിഹാരം, വിട്ടുകൊടുക്കൽ, പിന്‍വലിക്കൽ

remit
ഒടുക്കുക, പണം, അടയ്ക്കുക

remitee
റെമിറ്റി, പണം അയച്ചു കിട്ടിയവന്‍

remittance
പണം ഒടുക്ക്, അളവ്, അടച്ച തുക

remote
വിദൂര, വിദൂരത്തില്‍നിന്ന്, പരോക്ഷമായി

remote control
വിദൂര നിയന്ത്രണം


logo