logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

preliminary
പ്രാരംഭമായ, ആദ്യകാര്യം

premature
അകാലം, മൂപ്പെത്താത്ത, സമയത്തിനുമുമ്പേയുള്ള

premises
പരിസരം, വളപ്പുകൾ പുരയിടം

premium
പ്രീമിയം

prepaid
മുന്‍കൂട്ടിക്കൊടുത്ത

prepaid card
മുന്‍കൂട്ടി (ചാര്‍ജ്) അടച്ച കാര്ഡ്

prepone
മുന്നിലേയ്ക്ക് മാറ്റുക, മുന്‍തിയതിക്ക്മാറ്റുക

prerogative
പ്രത്യേകാധികാരം

prescribe
നിര്‍ദേശിക്കുക

prescribed
നിര്‍ദിഷ്ടമായ


logo