logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

aforesaid
മേല്‍പ്പറഞ്ഞ, മുന്‍പറഞ്ഞ

afresh
പുതുതായി

against
വിരുദ്ധമായി, പകരമായി

age
വയസ്സ്, പ്രായം

age certificate
പ്രായ പ്രമാണപത്രം

age for suffrage
വോട്ടവകാശപ്രായം, വോട്ടവകാശ വയസ്സ്

age limit
പ്രായ പരിധി

age of retirement
റിട്ടയര്‍മെന്‍റ് വയസ്സ്

age of superannuation
സേവന വിരാമ വയസ്സ്

agency
ഏജന്‍സി


logo