logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

relief list
ദുരിതാശ്വാസ സൂചി

relief works
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ

relieve
റിലീവ് ചെയ്യുക, കാര്യമുക്തിനല്‍കുക

reliever
റിലീവ് ചെയ്യുന്ന ഉദ്യോഗസ്ഥ൯

relinquishment
വിട്ടൊഴിയൽ, കൈവിട്ടത്‍

relinquishment of charge
ചാര്‍ജ് വിട്ടൊഴിയൽ

relocation
പുന:സ്ഥാപനം, വേറോരിടത്ത് സ്ഥാപിക്കുക

reluctance
അനിച്ഛ

remark
അഭിപ്രായപ്പെടുക, കുറിപ്പ്

remarks column
റിമാര്‍ക്ക് കോളം


logo