logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

precis
സംഗ്രഹം, ചുരുക്കം

precise
സൂക്ഷ്മമായ, ശരിക്കും

preclude
തടയുക, അകറ്റി നിര്‍ത്തുക, ഒഴിച്ചുനിര്‍ത്തുക

preconception
പൂര്‍വധാരണ, മുന്‍വിധി, മുന്‍സങ്കല്യം

predecessor
മുന്‍ഗാമി, പൂര്‍വഗാമി

predominant
സര്‍വപ്രബലമായ, ശക്തിമത്തായ

preface
ആമുഖം

prefer
സമര്‍പ്പിക്കുക, മുന്‍ഗണനകിട്ടുക, ബോധിപ്പിക്കുക

preferential purchase
മുന്‍ഗണനാപരമായ ക്രയം

prejudice
ഹാനി, ദൂഷ്യം


logo