logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

relative valuation
സാപേക്ഷികമായ വിലയിരുത്തൽ

relaxation
അയവ്

relaxation of rules
നിയമങ്ങളിൽ അയവ്

release
മുക്തി, മോചനം, ഒഴിമുറി, വിതരണം

release date
വിമോചന തീയതി, പ്രകാശനം ചെയ്യുന്ന തീയതി

relevant
പ്രസക്തമായ, സംഗതം

relevant papers
പ്രസക്തമ്യ കടലാസുകൾ

reliable
വിശ്വാസയോഗ്യമായ

relief
സഹായം, ആശ്വാസം, ദുരിതാശ്വാസം, നിവൃത്തി, കാര്യമോചനം

relief and rehabilitation
ദുരിതാശ്വാസവും പുനരധിവാസവും


logo