logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

postscript (P.S.)
പിന്‍ കുറിപ്പ്, അനുലേഖവം

power
അധികാരം, വിദ്യുച്ഛക്തി

power of attorney
മുക്തിയാര്‍നാമാ, പവര്‍ ഓഫ് അട്ടര്‍ണി

practicable
പ്രാവര്‍ത്തികമായ

practice
പ്രാക്റ്റീസ്, പതിവ്, വൃത്തി

pre-audit
പ്രീആഡിറ്റ്, മുൻ ആഡിറ്റ്

pre-planned
മുന്‍കൂട്ടി പദ്ധതിയിട്ട

pre-receipted bill
മുന്‍രസീതുള്ള ബില്ല്

precaution
മുന്‍കരുതൽ

precedent
കഴിഞ്ഞ, മുന്‍പുള്ള


logo