logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

position
സ്ഥിതി, സ്ഥാനം, സ്ഥലം

positive
യഥാര്‍ത്ഥമായ, പരമമായ

post
പോസ്റ്റ്, തസ്തിക, തപാൽ, നിയമിക്കുക

post mortem examination
മരണശേഷം പരിശോധന

post-dated
പിന്‍ തീയതിയിട്ട

post-facto sanction
കാര്യാത്തര സ്വീകൃതി

Post-graduate
ബിരുദാനന്തരപഠനത്തെ സംബന്ധിച്ച

posthumous
മരണാനന്തര

posting
പോസ്റ്റിങ്

postpone
മാറ്റിവയ്ക്കൽ


logo