logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

circulation
സര്‍ക്കുലേഷന്‍, പരിസഞ്ചരണം, പരിചാലനം

circumstance
പരിതസ്ഥിതി, സാഹചര്യം, ചുറ്റുപാട്

circumstantial evidence
സാഹചര്യത്തെളിവ്

citation
ഉദ്ധാരണം, അറിയിപ്പ്, പ്രശംസോല്ലേഖം, ഉല്ലേഖം

citizenship
പൌരത്വം

city compensatory allowance
സിറ്റി അലവന്‍സ്, നഗരബത്ത

civic amenities
പൌരസുഖസൌകര്യങ്ങൾ

civil
സിവിൽ

civil code
സിവിൽ നിയമസംഹിത

civil defence
സിവിൽ പ്രതിരോധം


logo