logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

plenary session
പൂര്‍ണസമ്മേളനം

plenipotentiary
പൂര്‍ണാധികാരി

plinth area
പ്ളിന്ത് ഏരിയാ

policy
നയം, പോളിസി

political
രാഷ്ടീയ

political activity
രാഷ്ട്രിയ പ്രവര്‍ത്തനങ്ങൾ

poll
പോൾ, സമ്മതിദാനം

pollution
മലിനീകരണം, നശിപ്പിക്കൽ

pool
മത്സരക്കളി, പര്യരുടെയും കഴിവുകൾ സംഭരിക്കുക, ചെറുകുളം

portfolio (of a minister)
വകുപ്പ് (മന്തിയുടെ)


logo