logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

refuse
തിരസ്കരിക്കുക, വിസമ്മതിക്കുക

refused leave
നിരസിച്ച അവധി

refutation
ഖണ്ഡനം, നിഷേധിക്കൽ

regard
അദരം, പരിഗണന, പരിഗണിക്കുക

region
മേഖല

regional
മേഖല–പ്രാദേശിക

register
രജിസ്റ്റര്‍, രജിസ്റ്റര്‍ചെയ്യുക, പതിക്കുക

registered
രജിസ്ടേര്‍ഡ്, രജിസ്റ്റര്‍ചെയ്ത

registered office
റജിസ്റ്റര്‍ ചെയ്ത ആഫീസ്

registering authority
റജിസ്റ്റര്‍ ചെയ്യുന്ന അധികാരി


logo