logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

placement service
പ്ളേസ്മെന്‍റ സര്‍വീസ്

plaintiff
വാദി

plan
പ്ലാന്‍, വദ്ധതി, ആസുത്രണം

planning
ആസുത്രണം

plant
പ്ലാന്‍റ്, യന്ത്രസാമഗ്രി, യന്ത്രോപകരണം, സസ്യം നടുക

player
കളിക്കാരന്‍, സ്പോര്‍ട്ട്സ്മാന്‍

plea
വാദം, സമാധാനം

Pleader
പ്ലീഡര്‍, വക്കീൽ

plebiscite
ഹിതാന്വേഷണം, ഹിതപരിശോധന

pledge
പണയം, ഈട്, പ്രതിജ്ഞ, ഈടുകൊടുക്കുക, പണയം വയ്ക്കുക


logo