logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

criminal offence
ക്രിമിനൽ കുറ്റം

criminal procedure code
ക്രിമിനൽ നടപടി നിയമസംഹിത

crisis
പ്രതിസന്ധിഘട്ടം, വിഷമഘട്ടം

crisis management
പ്രതിസന്ധിഘട്ട നിര്‍വഹണം, ആപല്‍ഘട്ടനിര്‍വഹണം

criterion
മാനദണ്ഡം

criticism
വിമര്‍ശനം, നിരൂപണം

cross
ക്രോസ്, കുരിശ്, ക്രോസ്ചെയ്യുക, വെട്ടിക്കളയുക

cross breed
മിശ്രജാതി, സങ്കരവര്‍ഗം

cross checking
ഇരുവശനം, നിരൂപണം

cross examination
എതിര്‍വിസ്താരം


logo