logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

credit note
ക്രെഡിറ്റ് നോട്ട്

creditable
പ്രശംസനിയമായ

creditor
ക്രെഡിറ്റര്‍, കടം കോടുത്തവന്‍, ഉത്തമര്‍ണന്‍

cremation
ശവദാഹം

cremation ground
ശ്മശാനം, ചുടുകാട്

crew
വാഹനജോലിക്കാര്‍

crime
കുറ്റം, അപരാധം

criminal breach of trust
വിശ്വാസ വഞ്ചന

criminal court
ക്രിമിനൽ കോടതി

criminal negligence
കുറ്റകരമായ അവജ്ഞ, ക്രിമിനലായ ഉപേക്ഷ


logo