logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

covenant
കവനന്‍റ്, സന്ധിനിയമം, പ്രതിജ്ഞാപത്രം, ഉടമ്പടി

cover
കവര്‍, ലക്കോട്ട്

coverage
വ്യാപ്തി, സംരക്ഷണം

covering letter
കവറിങ് ലെറ്റര്‍, ഉപരിപത്രം

covering memo
കവറിങ് മെമ്മോ

covering note
കവറിങ് നോട്ട്

crash programme
ത്വരിത പരിപാടി

creamy layer
നവോന്നത വര്‍ഗം

creation
സൃഷ്ടി, രൂപികരണം

creative
സര്‍ഗാത്മകമായ


logo