logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

counselling
പരാമര്‍ശ സേവനം, ഉപദേശം നല്‍കൽ

counter
കൌണ്ടര്‍

counter action
പ്രതിപ്രവര്‍ത്തനം

counter affidavit
എതിര്‍സത്യവാങ്മൂലം

counter charge
പ്രത്യാരോപം

counter claim
പ്രത്യേവകാശവാദം

counter offer
വിരുദ്ധ പ്രസ്താവം

counterfeit currency
കള്ള നാണയം

counterfeiting
കപടാനുകരണം

counterfoil
കൌണ്ട‍ര്‍ഫോയിൽ, രസീത്കുറ്റി, പ്രതിരശീതി


logo