logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

worker
പ്രവര്‍ത്തിക്കുന്നവന്‍, ജോലിചെയ്യുന്നവന്‍,പണിക്കാരന്‍

worker’s compensation
തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം

worker’s training
ജീവനക്കാര്‍ക്ക് പരിശീലനം

working
അധ്വാലശീലമുള്ള

working committee
പ്രവര്‍ത്തനസമിതി

working conditions
വര്‍ക്കിങ് കണ്ടിഷന്‍

working days
പ്രവൃത്തി ദിവസങ്ങൾ

working group
വര്‍ക്കിങ് ഗ്രൂപ്പ്

working hours
പ്രവൃത്തിസമയം

working knowledge
സാമാന്യജ്ഞാനം


logo