logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

rectification
തെറ്റുതിരുത്തൽ

recurring
ആവര്‍ത്തകം, ആവര്‍ത്തന സ്വഭാവമുള്ള

red-tapism
ചുവപ്പുനാട സമ്പ്രദായം

redeem
വീണ്ടെടുക്കുക, ഒഴിപ്പിക്കുക

redemption
ഒറ്റി ഒഴിപ്പിക്കൽ

redirected
തിരികെ അയച്ച

redress
പരിഹാരം ഉണ്ടാക്കുക

redressal
പരിഹാരം

reduction
കുറയ്ക്കൽ, കുറവ്, കിഴിവ്

redundant
ആവശ്യത്തിലധികമായ


logo