logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

certified copy
സര്‍ട്ടിഫൈഡ് കോപ്പി, പ്രമാണിതപ്രതി

certify
പ്രമാണീകരിക്കുക, സര്‍ട്ടിഫൈ ചെയ്യുക, സാക്ഷ്യപ്പെടുത്തുക

cess
സെസ്സ്, ഉപകരം

cessation
വിരാമം, നിര്‍ത്തൽ, നിന്നുപോകൽ, സമാപ്തി

chain
ചങ്ങല

chairman/chairperson
ചെയര്‍മാന്‍/ചെയര്പേഴ്സണ്

challan
ചലാന്‍

challenge
വെല്ലുവിളി

chamber
ചേമ്പര്‍, അറ, മണ്ഡലം

chamber of commerce
വാണിജ്യ മണ്ഡലം


logo